Pages

Koottaksharams


8 comments:

  1. താഴെ കാണുന്ന കൂട്ടക്ഷരം എങ്ങിനെ ടൈപ്പ് ചെയ്യും?

    ക്ത്യ + ്ര

    ്രക്ത്യ - ഇതാണു വേണ്ടത് - ് മുന്‍പില്‍ ഇല്ലാതെ

    സഹായത്തിനു മുന്‍കൂട്ടി നന്ദി.

    കൃഷ്ണ കുമാര്‍ എം.വി.

    ReplyDelete
  2. @കൃഷ്ണകുമാര്‍ എം വി,

    ലഭിക്കാന്‍ ഉദ്ദേശിക്കുന്ന വാക്കു് മുഴുവന്‍ പറയാമോ?

    ര ക ് ത ് യ ഇടയില്‍ സ്പേസില്ലാതെ നോക്കൂ. ഇതാണോ ഉദ്ദേശിച്ചതു്

    ReplyDelete
  3. ശ്രീ ലളിതാ സഹസ്രനാമത്തിലെ വരികള്‍ (505 & 515)
    ഓം ചതുര്‍വക്രത്‌മനോഹരായൈ നമഃ
    ഓം പഞ്ചവക്ര്‌തായൈ നമഃ
    ഉദ്ദേശിച്ചതു് വ + ക്ത + ്യ + ്ര

    നന്ദി
    കൃഷ്ണകുമാര്‍ എം വി



    ReplyDelete
  4. ശ്രീ ലളിതാ സഹസ്രനാമത്തിലെ വരികള്‍ (505 & 515)
    ഓം ചതുര്‍വക്രത്‌മനോഹരായൈ നമഃ
    ഓം പഞ്ചവക്ര്‌തായൈ നമഃ
    ഉദ്ദേശിച്ചതു് വ + ക്ത + ്യ + ്ര

    നന്ദി
    കൃഷ്ണകുമാര്‍ എം വി

    ReplyDelete
  5. ക്‍ത്രായൈ എന്നേ പറ്റുന്നുള്ളു - ക ് ] ത ് ര ാ യൈ

    ഇവിടെ ക യുടെ ചില്ലക്ഷരം ക ് ] = ക്‍ ഉപയോഗിക്കുകയേ നിവൃത്തിയുള്ളു

    ഓം പഞ്ചവക്‍ത്രായൈനമഃ

    സംസ്കൃതം റ്റൈപ്പു് ചെയ്യുമ്പോള്‍ ചില വാക്കുകള്‍ റ്റൈപ്പു് ചെയ്തു് കൂട്ടക്ഷരം കിട്ടാന്‍ ബുദ്ധിമുട്ടാണു്.

    വേറെ വഴിയുണ്ടെങ്കില്‍ അറിഞ്ഞാല്‍ കൊള്ളാം

    ReplyDelete
  6. 505 ഓം ചതുര്‍വക്‍ത്രമനോഹരായൈ നമഃ
    515 ഓം പഞ്ചവക്‍ത്രായൈ നമഃ

    ശരിയാകുമോ?

    ReplyDelete
  7. ഈ വരികള്‍ അച്ചടിചിട്ടുള്ള എല്ലാ മലയാള പുസ്തകങ്ങളിലും മുന്‍പ് ഉദ്ദേശിച്ചത് പോലെയാണ് ഉള്ളത്. അതുകൊണ്ട് ഇത് സാധ്യമാണ് എന്ന് വിശ്വസിക്കുന്നു. എന്തായാലും "അന്വേഷിപ്പിന്‍, കണ്ടെത്തും" എന്ന വിശ്വാസത്തില്‍ തിരച്ചില്‍ തുടരുന്നു. വേറെ വഴി കണ്ടെത്തിയാല്‍ തീര്‍ച്ചയായിം പോസ്റ്റ് ചെയ്യാം.

    നന്ദി.
    കൃഷ്ണകുമാര്‍ എം വി

    ReplyDelete
  8. 505 - ചതുര്‍വക്ത്രമനോഹരായൈ നമഃ
    515 - പഞ്ചവക്ത്രായൈ നമഃ

    FONTS
    Anjali New Lipi യിലും Karthika യിലും കിട്ടും.
    Anjali Old Lipi യിലും Meera യിലും കിട്ടുന്നില്ല.

    പുസ്തകങ്ങള്‍ അച്ചടിക്കാന്‍ DTP ആണു് ഉപയോഗിക്കുന്നതു് എന്നാണു് തിരക്കിയപ്പോളറിഞ്ഞതു്.. പക്ഷെ അവ വെബു് ഫ്രണ്ട്ലി അല്ല.

    തിരുവനന്തപുരത്തു നിന്നും ഇറങ്ങുന്ന മലയാളം എന്ന പത്രം മാത്രമേ എന്റെ അറിവില്‍ ഇന്‍സ്ക്രിപ്റ്റു് കീ ബോര്‍ഡുപയോഗിച്ചു തുടങ്ങിയിട്ടുള്ളു അന്നാണറിയുന്നതു് (ശരിയാണോ എന്നു ചെക്കു് ചെയ്യേണ്ടിയിരിക്കുന്നു).

    മാതൃഭൂമിയും മലയാളമനോരമയും അവരവരുടേതായ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റു്വേര്‍ ആണു് ഇപ്പോള്‍ ഉപയോഗിക്കുന്നതു് എന്നാണു് തിരക്കിയപ്പോള്‍ കിട്ടിയ വിവരം.

    എന്തായാലും ഒന്നു കൂടി തിരക്കാം - Please keep in touch

    മാധവഭദ്രന്‍

    ReplyDelete